അബ്ദുൾ മജീദ്
പട്ടാമ്പി⚫തിരുവേഗപ്പുറ തെക്കേപ്പടന്നയിൽ അബ്ദുൾ മജീദ് (64) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച്ച രാവിലെ 9 ന് തിരുവേഗപ്പുറ കരിൻഞ്ചീരത്തൊടി ജുമമസ്ജിദിൽ. ഭാര്യ: എം.ടി. സുഹറ. മക്കൾ: റിയാസ്, അഷറഫ്, നാസർ, ഷാഹിന, ജസ്‌ന. മരുമക്കൾ: നൗഷാദ്, ജമ്‌നാസ്, സൽവത്, സാഹിന, നസറി.
