ബാലകൃഷ്ണൻ നായർ
പട്ടാമ്പി⚫ചെമ്പ്ര പട്ടിയാംകുന്നത്ത് ബാലകൃഷ്ണൻ നായർ (81) അന്തരിച്ചു. ഭാര്യ: തെക്കേ കരിമ്പത്ത് നാരായണിയമ്മ. മക്കൾ: രാജഗോപാലൻ, കൃഷ്ണൻകുട്ടി, ഗീത, ചിത്ര. മരുമക്കൾ സരസ്വതി, രജനി, മാധവൻ, രാംദാസ്. കൊടുമുണ്ട മണ്ണാറത്തു വെച്ചാണ് അന്തരിച്ചത്.
