ഖദീജ
പട്ടാമ്പി⚫നെടുങ്ങോട്ടൂർ പുല്ലാണിക്കാട്ടിൽ ഖദീജ (61) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ് കുട്ടി. മക്കൾ : മുസ്തഫ (അബൂദാബി ), പി.കെ.എം. ഷഫീഖ് (അധ്യാപകൻ, മണ്ണേങ്ങോട് എയുപി സ്കൂൾ, മുസ്‌ലിം യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം ജനറൽ സെക്രെട്ടറി ). മരുമക്കൾ : ആബിദ, ഷിറിൻ ഷറഫ്.
