logo

അധ്യാപക ഒഴിവ്

പട്ടാമ്പി⚫കൊടുമുണ്ട ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സോഷ്യോളജി, എച്ച് എസ് എസ് ടി ജൂനിയർ മാത്തമാറ്റിക്സ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച മെയ്-29 ന് രാവിലെ 10 .30 ന് നടക്കും. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹയർ സെക്കൻഡറി ഓഫീസിൽ ഹാജരാകുക.


latest News