logo

താൽക്കാലിക അധ്യാപക നിയമനം

പട്ടാമ്പി⚫പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് (ജൂനിയർ), ഹിസ്റ്ററി (ജൂനിയർ) എന്നീ വിഷയങ്ങളിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 15 ദിവസത്തിനകം യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സ്കൂൾ ഓഫീസിൽ എത്തിക്കണമെന്ന് പരതൂർ ഹയർ സെക്കൻഡറി സ്കൂൾ പള്ളിപ്പുറം പ്രിൻസിപ്പാൾ അറിയിച്ചു.


latest News