logo

നിസ കോൺഫ്രൻസ് 2026 ജൂൺ 14ന്

പട്ടാമ്പി⚫മണ്ഡലം എം.ജി.എം സംഘടിപ്പിക്കുന്ന വനിതാ സമ്മേളനം നിസ കോൺഫറൻസ് ജൂൺ 14 ന് എ.എം.എൽ.പി. സ്കൂൾ വെസ്റ്റ് കൈപുറത്ത് സംഘടിപ്പിക്കും. രാവിലെ 9.30 ന് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ജമീല ഉദ്ഘാടനം ചെയ്യും. എം.ജി.എം. മണ്ഡലം പ്രസിഡൻ്റ് സുലൈഖ അധ്യക്ഷയാവും. എ.കെ. ഈസമദനി, എം. മുസ്തഫ സലഫി, സി. ഹംസ, എം. ഷമീല , സുബൈദ ഷറഫിയ, ജലീൽ മാമാങ്കര, ഹദിയത്തുല്ല സലഫി, സാറ, വി.പി. നാഫിൽ എന്നിവർ സംസാരിക്കും.


latest News