കെ.സി പത്മിനിയമ്മ
പട്ടാമ്പി⚫ഓങ്ങല്ലൂർ കള്ളാടിപ്പറ്റ ബാലു ഭവനിൽ കെ.സി പത്മിനിയമ്മ (81) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് ഷൊർണ്ണൂർ ശാന്തി തീരത്ത്. ഭർത്താവ് : പരേതനായ പി പരമേശ്വരൻ (കുട്ടൻ മുൻ ഹെൽത്ത് ഇൻസ്പെക്ടർ ). മക്കൾ: കെ.സി മാധവിക്കുട്ടി (റിട്ട. അധ്യാപിക ), കെ സി ബിന്ദു (പ്രിൻസിപ്പാൾ, ഈസ്റ്റ് ഒറ്റപ്പാലം ജി എച്ച് എസ് എസ്), ബാലഗോപാലൻ (കെ സി മെഡിക്കൽസ്, ഓങ്ങല്ലൂർ), മരുമക്കൾ : രാമകൃഷ്ണൻ (മുൻ അധ്യാപകൻ ജി എച്ച് എസ് എസ്,പട്ടാമ്പി), വിനോദ് കല്ലുവഴി (മുൻ പ്രധാനാധ്യാപകൻ).
