logo

അപ്രതീക്ഷിതമായി റോഡിൽ കണ്ടുമുട്ടി അഭ്യന്തര മന്ത്രിയും പട്ടാമ്പി നഗരസഭ ചെയർമാനും

പട്ടാമ്പി⚫യാത്രക്കിടെ അഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പട്ടാമ്പി നഗരസഭ ചെയർമാൻ. ശനിയാഴ്ച എടപ്പാളിലേക്കുള്ള യാത്രയ്ക്കിടെ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പട്ടാമ്പിയിലൂടെ പോകുന്നുണ്ടെന്നും കാണണമെന്നും പറഞ്ഞുള്ള അദ്ദേഹത്തിന്റെ ഫോൺകോൾ നഗരസഭ ചെയർമാൻ ടി.പി.ഷാജിക്ക് ലഭിച്ചത് യാദൃശ്ചികമായാണ്. സന്ദേശം ലഭിച്ചതിനെ തുടർന്ന് ചെയർമാൻ പ്രവർത്തകർക്കൊപ്പം മന്ത്രിയെ കാണാൻ ഇറങ്ങി. തുടർന്ന് പട്ടാമ്പിയിലെത്തിയ മന്ത്രി രമേശ് ചെന്നിത്തല ചെയർമാൻ ടി.പി ഷാജിയുമായി അൽപനേരം സമയം ചെലവാഴിച്ചാണ് യാത്ര തുടർന്നത്.


latest News