logo

കായിക അധ്യാപക ഒഴിവ്

പട്ടാമ്പി⚫പട്ടാമ്പി ഗവ. യുപി സ്കൂളിൽ ഒഴിവുള്ള കായിക അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാവണമെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു.


latest News