logo

ഭാസ്കരൻ

പട്ടാമ്പി⚫കരിങ്ങനാട് കൊഴിഞ്ഞിപ്പറമ്പിൽ വട്ടക്കര ഭാസ്കരൻ (60) അന്തരിച്ചു. സിപിഐ എം കൊഴിഞ്ഞിപ്പറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.. സംസ്ക‌ാരം തിങ്കൾ രാവിലെ 9 ന് ഷൊർണൂർ ശാന്തിതീരത്ത്. ഭാര്യ: സിന്ധു. (കണ്ടേക്കാവ് അങ്കണവാടി വർക്കർ ). മക്കൾ: ശിൽപ്പ, ശിൽന. മരുമക്കൾ: ബിപിൻ, ശ്രീമോൻ. സഹോദരങ്ങൾ: കറപ്പൻ, ബാലകൃഷ്ണൻ, നാരായണൻ, ഗിരിജ.


latest News