logo

ശാന്ത അമ്മ

പട്ടാമ്പി⚫കൊടുമുണ്ട മാലാറമ്പത്ത് ശാന്ത അമ്മ (66) അന്തരിച്ചു. ഭർത്താവ്: മണ്ണാരത്ത് ഉണ്ണികൃഷ്‌ണൻ നായർ. മക്കൾ: രതീഷ് (അധ്യാപകൻ, കൊടുമുണ്ട ജി.എച്ച്.എസ്.എസ് ), രജിത. മരുമക്കൾ: നിമിത, രാധാകൃഷ്ണൻ.


latest News