ആഫ്രിക്കയിൽ അന്തരിച്ചു
പട്ടാമ്പി⚫പരുതൂർ തുഷാരയിൽ സുരേഷ് പി.ടി (55) അന്തരിച്ചു. ആഫ്രിക്കയിലെ അംഗോളയിൽ മെയ് 28നാണ് മരിച്ചത്. സംസ്കാരം ചൊവ്വ പകൽ 10.30ന് വീട്ടുവളപ്പിൽ. അച്ഛൻ:പരേതനായ മാടത്ത് കൊത്തളങ്ങാട്ട് ശിവശങ്കരൻ നായർ. അമ്മ:പറമ്പിൽത്തൊടിയിൽ ചന്ദമതി. ഭാര്യ:സജീതാകുമാരി. മകൻ:ആഷിഷ്. സഹോദരങ്ങൾ: സന്തോഷ്, സരിത.
