logo

കെ.ജി ശേഖരൻ അന്തരിച്ചു.

പട്ടാമ്പി⚫വീരമണി കോളനിയിലെ ദേവി കൃപയിൽ കെ ജി ശേഖരൻ (67) അന്തരിച്ചു. ആർ എസ് റോഡിൽ പ്രവർത്തിച്ചിരുന്ന വാണി ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പൽ ആയിരുന്നു. ഭാര്യ: രമാദേവി. മകൾ: ദിവ്യാപാർവ്വതി.സഹോദരങ്ങൾ: ബാബു, ഗീത, ലത, രമേഷ്, ജയന്തി.


latest News