logo

പ്രമോദ്

പട്ടാമ്പി⚫കൊടുമുണ്ട ഗൈറ്റ് പുല്ലാനിക്കോട്ടിൽ പ്രമോദ് (53) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് ഷൊർണ്ണൂർ ശാന്തി തീരത്ത്. അച്ഛൻ: പരേതനായ വാസു. അമ്മ :ലീല. ഭാര്യ: ഷാനി. മക്കൾ: സനഞ്ജയ്, പ്രണഞ്ജയ്. സഹോദരങ്ങൾ: പ്രതിഭ, പരേതനായ പ്രദീപ്.


latest News