വിജയൻ
പട്ടാമ്പി⚫കിഴായൂർ ആക്കുന്നിൽ പടിഞ്ഞാറേപ്പുരക്കൽ വിജയൻ (66) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ഷൊർണൂർ ശാന്തി തീരത്ത്. ലോട്ടറി ഏജൻ്റ് ആയിരുന്നു. ഭാര്യ: ലത. മക്കൾ: ശ്രീദേവി, രശ്‌മി, രഞ്ജിത്ത്. മരുമക്കൾ: വിനീത്, സുരേഷ്, രേഷ്‌മ.
